രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം: ആഹ്ലാദ പ്രകടനം

ഇരവിപുരം: രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെ.പി.സി.സി പബ്ലിസിറ്റി കമ്മിറ്റിയു ടെ നേതൃത്വത്തിൽ പ്രകടനവും മധുര പലഹാര വിതരണവും നടത്തി. കൊല്ലം പാർലമ​െൻറ് കമ്മിറ്റി ചെയർമാൻ ആദിക്കാട് ഗിരീഷ് നേതൃത്വം നൽകി. വടക്കേവിള ശശി, വൈ. ഇസ്മായിൽ കുഞ്ഞ്, സാദത്ത് ഹബീബ്, ഒ.ബി. രാേജഷ്, റിയാസുദ്ദീൻ റാവുത്തർ, മഷ്ക്കൂർ പള്ളിമുക്ക്, വാളത്തുംഗൽ ശ്രീരാജ്, താജുദ്ദീൻ പള്ളിമുക്ക്, ഷുഹാസ്, പൊടിയൻപിള്ള, എം.എസ്. രവികുമാർ, കെ. ഷറഫുദ്ദീൻ, രാജീവ്, അൻസർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.