അനുശോചിച്ചു

വിഴിഞ്ഞം: കൈരളി ചാനലി​െൻറ വിഴിഞ്ഞം പ്രാദേശിക കാമറാമാൻ ജോയ് ജോസഫി(39)‍​െൻറ നിര്യാണത്തിൽ അനുശോചനയോഗം നടത്തി. പ്രാ ദേശിക മാധ്യമപ്രവർത്തകരും ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു. പി.വൈ. അനിൽകുമാർ, സി.പി.എം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാർ, എ. രാജയ്യൻ, ശിവദാസൻ, ജോയ്, അയൂബ് ഖാൻ, വേണു മുട്ടയക്കാട്, ദീപു, ഷെറീഫ്, അനിൽകുമാർ, സജു തരംഗിണി, എസ്. രാജേന്ദ്രകുമാർ, ഷജൻ കാവുങ്ങൽ, നിഖിൽ, അശോക്, ഹരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.