ഹർത്താൽ നിയന്ത്രണ ബിൽ നിയമമാക്കണം -പൗരസമിതി കമ്മിറ്റി

തിരുവനന്തപുരം: ഹർത്താൽ നിയന്ത്രണ ബിൽ നിയമമാക്കണമെന്ന് ബീമാപള്ളി കോളനി പൗരസമിതി കമ്മിറ്റി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡൻറ് അബ്ദുൽ അസീസ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി എ. അൻവർഖാൻ, അബ്ദുൽഹക്കീം, ബി.എ. മജീദ്, ഹസൻ മുസ്ലിയാർ, സയ്യിദ് അലി, അബൂതാഹിർ, അഫ്സറലി, എസ്. അൻവർ, ജോജോ അൽ അമീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.