ആർ.സി.സിയിൽ പുതിയ സൗകര്യങ്ങൾ; ഉദ്ഘാടനം തിങ്കളാഴ്​ച

തിരുവനന്തപുരം: ആർ.സി.സിയിൽ ഒ.പി വിഭാഗം രോഗികൾക്കും ഐ.പി. വിഭാഗം രോഗികൾക്കുമുണ്ടായിരുന്ന ഫാർമസി സൗകര്യം വിപുലപ്പെടുത്തുന്നു. ഇതി​െൻറ ഭാഗമായി കൂടുതൽ കൗണ്ടറുകൾ സ്ഥാപിച്ചു. ഇപ്പോഴുള്ളതി​െൻറ ഇരട്ടിയോളം കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. മന്ത്രി കെ.കെ. ശൈലജ 18ന് വൈകീട്ട് നാലിന് ഉദ്ഘാടനം നിർവഹിക്കും. രോഗികൾക്കായുള്ള ഫുഡ്കോർട്ടും മന്ത്രി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.