ഭിന്നശേഷി ജീവനക്കാരുടെ യോഗം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് പരിധിയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള ിലെ ഭിന്നശേഷിക്കാരായ സ്ഥിരം ജീവനക്കാരുടെ യോഗം 23ന് രാവിലെ 10ന് ബാലരാമപുരം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ചേരും. ഭിന്നശേഷി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധന, സൂപ്പര്‍ ന്യൂമററി തസ്തിക ഏകീകരിക്കല്‍, സ്ഥലംമാറ്റ നടപടികളിലെ അപാകതകള്‍ എന്നിവ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. വിവരങ്ങള്‍ക്ക് 7907356763, 9495109973 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.