ശിശു​ദിനാഘോഷം

തിരുവനന്തപുരം: വെങ്ങാനൂർ എസ്.എഫ്.എസ് സീനിയർ സെക്കൻഡറിയിൽ ശിശുദിനം ആഘോഷിച്ചു. സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാസ്റ്റർ ജെ. രജത്തിനെ കുട്ടികളുടെ ചാച്ചാജിയായി തെരെഞ്ഞടുത്തു. അധ്യാപകരും കുട്ടികളും പെങ്കടുത്ത വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് നിറംപകർന്നു. ഒാരോ കുഞ്ഞുങ്ങളും നല്ല പൗരനന്മാരായി വളരണമെന്ന് ശിശുദിന സന്ദേശത്തിൽ സ്കൂൾ പ്രിൻസിപ്പൽ റവറൻറ് സിസ്റ്റർ ലിറ്റി പറഞ്ഞു. സ്കൂൾ മാനേജർ റവറൻറ് സിസ്റ്റർ വിക്ടോറിയ, വൈസ് പ്രൻസിപ്പൽ റവറൻറ് സിസ്റ്റർ ജിൻസി, ഹെഡ്മിസ്ട്രസ് റവറൻറ് സിസ്റ്റർ ഷെർളി, അധ്യാപകരായ ഉഷ. എം, അഞ്ജു ആനന്ദ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.