വിദ്യാർഥികളെ അനുമോദിച്ചു

പാലോട്. തെന്നൂർ ഗ്രാമീണ റെസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു മികച്ച വിജയംനേടിയ വിദ്യാർഥികൾക്കുള്ള അവാർഡും നിർധനരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായവും വിതരണംചെയ്തു. ചടങ്ങിൽ പഠനോപകരണ വിതരണവും കിടപ്പ് രോഗികൾക്ക് സാമ്പത്തികസഹായവും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിത്രകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബി. സുലൈമാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനൂപ് സി.എസ്, തെന്നൂർ ഷാജി, വനത്തിൽ ശശി, തെന്നൂർ രവി, നജാം മൺപുറം, സൈനുലാബ്ദീൻ, ലതാ ദിലീപ്, ഷമീം തെന്നൂർ, നാദിർഷ, നജ്റാൻ, ബൈജു അരയക്കുന്ന് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.