പരിപാടികൾ ഇന്ന്​

ഭാരത് ഭവൻ: േഡാ. ഇ.സി.ജി സുദർശൻ ഒാർമക്കൂട്ടായ്മ ടി.പി. ശ്രീനിവാസൻ -വൈകു. 5.00 പേപ്പാറ വന്യജീവി സേങ്കതം: ഇൻസ്െപക്ഷൻ ബംഗ്ലാവ് ഉദ്ഘാടനം മന്ത്രി കെ. രാജു- വൈകു. 5.00 മെഡിക്കൽ കോളജ് ആശുപത്രി: സ്കിസോഫ്രീനിയ ബാധിതരുടെ സംഗമം-രാവിലെ 10.00 വി.ജെ.ടി ഹാൾ: അഖിലേന്ത്യാ കരകൗശല കൈത്തറി ആഭരണമേള: രാവിലെ 10 മുതൽ തൈക്കാട് ഗണേശം: ഗോത്രതാളം കാഞ്ഞിരംകുളം അവതരിപ്പിക്കുന്ന നാടകം 'ഭ്രാന്തക്കളി' -വൈകു. 6.45 തീർഥപാദ മണ്ഡപം: മഹാകവി വള്ളത്തോൾ ദിനം ഉദ്ഘാടനം ആർ. രാമചന്ദ്രൻ നായർ -വൈകു. 5.00 പൂജപ്പുര മണ്ഡപം: 'പെൺപയറ്റ്' വനിത കളരിപ്പയറ്റ് സംഘത്തി​െൻറ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ- വൈകു. 4.00 കവടിയാർ വി.എസി​െൻറ വസതി: 'തത്സമയം വി.എസ്' അച്യുതാനന്ദനെ ആദരിക്കൽ -വൈകു. 3.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.