വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: പേരൂര്‍ക്കട സെക്ഷനിലെ ബ്രൈറ്റ്, ആയൂര്‍ക്കോണം, വഴയില, ഇന്ദിരാനഗര്‍, പേരൂര്‍ക്കട മാര്‍ക്കറ്റ്, മഹാരാജ എന്നിവിടങ്ങളിലെ ട്രാന്‍‍സ്ഫോര്‍‍മറി​െൻറ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ . പുത്തന്‍ചന്ത സെക്ഷനിലെ ഊറ്റുകുഴി ട്രാന്‍‍സ്ഫോര്‍‍മറി​െൻറ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ . വെഞ്ഞാറമൂട് സെക്ഷനിലെ 33 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.