ഇളമാട് ഗവ. ഐ.ടി.ഐക്ക് പുതിയ മന്ദിരമായി

ആയൂർ: . വ്യാഴാഴ്ച വൈകീട്ട് നാലിന് മന്ത്രി ടി.പി. രാമകൃഷ്ണൻ മന്ദിരം ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്നാകരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ. സോമപ്രസാദ് എം.പി എന്നിവർ മുഖ്യാതിഥികളായിരിക്കും. കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക് മെയിൻറനൻസ്, പ്ലംബർ എന്നീ ട്രേഡുകളാണ് എൻ.സി.വി.ടി അംഗീകാരത്തോടെ ഇവിടെ പ്രവർത്തിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.