കുടുംബശ്രീ^ബീമാ മിത്ര തിരഞ്ഞെടുപ്പ്​

കുടുംബശ്രീ-ബീമാ മിത്ര തിരഞ്ഞെടുപ്പ് തിരുവനന്തപുരം: കുടുംബശ്രീ ജില്ലാമിഷൻ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലേക്ക് ഒരു ബീമാ മിത്രയെ തിരഞ്ഞെടുക്കുന്നു. ഹയർ സെക്കൻഡറിയോ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയോയുള്ള കുടുംബശ്രീ അംഗമായിരിക്കണം അപേക്ഷക. കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടാകണം. താഴെ പറയുന്ന പഞ്ചായത്തുകളിലാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 26 പഞ്ചായത്തുകൾ: കാരോട്, ചെങ്കൽ, കള്ളിക്കാട്, അമ്പൂരി, കരുംകുളം, മാറനല്ലൂർ, ബാലരാമപുരം, മലയിൻകീഴ്, വിളവൂർക്കൽ, പോത്തൻകോട്, മംഗലപുരം, അഴൂർ, ആര്യനാട്, വിതുര, തൊളിക്കോട്, കാട്ടാക്കട, വെള്ളനാട്, കരകുളം, പനവൂർ, വെമ്പായം, മാണിക്കൽ, നെല്ലനാട്, പെരിങ്ങമ്മല, കല്ലറ, നന്ദിയോട്, പാങ്ങോട്, മടവൂർ, പള്ളിക്കൽ, നഗരൂർ, കിളിമാനൂർ, നാവായിക്കുളം, ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ്, കിഴുവിലം, ചെറുന്നിയൂർ, ഇടവ, ചെമ്മരുതി, മണമ്പൂർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.