പ്രതീഷ് പ്രസിഡൻറ്​; സെബാസ്​റ്റ്യൻ പ്രേം ജനറൽ സെക്രട്ടറി

കൊല്ലം: കേരള റോളർ സ്കേറ്റിങ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായി എം.വി. പ്രതീഷ് (പ്രസി.), ബി.വി.എൻ. റെഡ്‌ഡി (സീനിയർ വൈസ് പ്രസി.), ഷേർളി വർഗീസ്, ഡോ. എൻ. മീരഭായി, പ്രഫ. പ്രേംജി ഐസക് (വൈസ് പ്രസി.), സി. സെബാസ്റ്റ്യൻ പ്രേം (ജന.സെക്ര.), പി.എം. ഭാഗ്യരാജ്, ആർ. പ്രസന്നകുമാർ, ജിബിൻ ജോസ്, പി.ആർ. ബാലഗോപാൽ (ജോ. സെക്ര.), കെ. ശശിധരൻ (ട്രഷ.), പി. മോഹൻദാസ് (സ്പോർട്സ് കൗൺസിൽ പ്രതിനിധി) എന്നിവരെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.