നിപ വൈറസ്​: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം ^എം.എൽ.എ

നിപ വൈറസ്: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം -എം.എൽ.എ തിരുവനന്തപുരം: നിപ വൈറസ് ബാധ കൂടുതൽ വ്യാപിക്കാതിരിക്കാൻ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർതലത്തിൽ ഇടപെടലുകളുണ്ടാകണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിദഗ്ധരെയും വേണ്ടിവന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രാവീണ്യം നേടിയ ലോകരാഷ്ട്രങ്ങളിൽനിന്നുള്ള വിദഗ്ധരെയും ലോകാരോഗ്യ സംഘടന പ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.