പുരുഷോത്തമൻ

obit kol50 purushothaman കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് അജിഭവനത്തിൽ (67) നിര്യാതനായി. ഭാര്യ: പരേതയായ സുമ. മക്കൾ: അജികുമാർ, സാംബശിവൻ, പുഷ്പജ്യോതി. മരുമക്കൾ: വിദ്യ, തുഷാര, പ്രഭലൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം 27ന് രാവിലെ ഒമ്പതിന്. കുവൈത്തിൽ മരിച്ച യുവാവി​െൻറ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും kol51 (kuwait death vishnu govind) കുണ്ടറ: കുവൈത്തിൽ നാല് ദിവസം മുമ്പ് മരിച്ച കുണ്ടറ സ്വദേശിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. കാഞ്ഞിരകോട് മരുതമൺ ആനന്ദവിലാസത്തിൽ ശശിധരൻ നായരുടെയും മായയുടെയും മകൻ വിഷ്ണു ഗോവിന്ദാണ് (34) മരിച്ചത്. ഹാർവാനിയായിൽ ഐന ഇൻറർനാഷനൽ എന്ന കമ്പനി നടത്തുകയായിരുന്നു. ഭാര്യ: ഫിലിപ്പീൻസ് സ്വദേശിനി ഐന. മക്കൾ: ആദി നായർ, ഗോവിന്ദ് നായർ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.