ധർണ സംഘടിപ്പിച്ച​ു

വള്ളക്കടവ്: -മുട്ടത്തറ പൊന്നറയിൽ അനധികൃതമായി സ്ഥാപിച്ച മൊബൈൽ ടവറിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മുട്ടത്തറ വാർഡ് െറസിഡൻറ്സ് കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ധർണ. പൊന്നറ ജങ്ഷനിൽ കൗൺസിലർ എസ്.ആർ. അഞ്ജു ഉദ്ഘാടനം ചെയ്തു. വിവിധ െറസിഡൻറ്സ് ഭാരവാഹികളും രാഷ്ട്രീയ സംഘടനാ നേതാക്കളും നാട്ടുകാരും പങ്കെടുത്തു. കോഒാഡിനേഷൻ ജനറൽ സെക്രട്ടറി വടുവൊത്ത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. പൊന്നറ സുരേഷ്, പൊന്നറ കൃഷ്ണകുമാർ, ആർ. വിജയൻ, ശ്യാംകുമാർ, ബാലചന്ദ്രൻ, സുധ, പൊടിയൻ, അയ്യപ്പൻ നായർ എന്നിവർ പങ്കെടുത്തു. ടവർ മാറ്റുന്നതുവരെ സമരം തുടരുമെന്ന് ജനകീയ സമര സമിതി നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.