രാജീവ് ഗാന്ധി അനുസ്മരണം നടത്തി

തിരുവനന്തപുരം: രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വ വാര്‍ഷികം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആചരിച്ചു. ഡി.സി.സി ആസ്ഥാനമായ സ്വാതന്ത്ര്യസമര സ്മൃതിഭവനില്‍ പ്രസിഡൻറ് നെയ്യാറ്റിന്‍കര സനലി​െൻറ നേതൃത്വത്തില്‍ രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടന്നു. ഡി.സി.സി ഭാരവാഹികളായ എം. ശ്രീകണ്ഠന്‍ നായര്‍, സി.ആര്‍. പ്രാണകുമാര്‍, എം.എ. പത്മകുമാര്‍, പാളയം ഉദയന്‍, മഹിളാകോണ്‍ഗ്രസ് ജില്ലാ പ്രസിഡൻറ് ആര്‍. ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.