ബിൽഡിങ്​ ഡിസൈനർമാർക്കുള്ള പരിശീലനം ജൂൺ മൂന്നിന്​

തിരുവനന്തപുരം: നഗരസഭയിലെ ഓൺ ലൈൻ കെട്ടിട നിർമാണ അനുമതിയിക്കുള്ള പുതിയ സോഫ്റ്റ് വെയർ പരിചയപ്പെടുത്തുന്നതിനായി ബിൽഡിങ് ഡിസൈനർമാർക്കുള്ള പരിശീലനം ജൂൺ മൂന്നിന് നഗരസഭയിൽ ആരംഭിക്കും. നഗരസഭയുടെ അംഗീകൃത ബിൽഡിങ് ഡിസൈനർമാരും ആർകിടെക്റ്റുമാരും പരിശീലന പരിപാടിയിൽ പങ്കെടുത്ത് സംശയങ്ങൾ ദൂരീകരിക്കണമെന്ന് മേയർ അറിയിച്ചു. ഫോൺ: 9946487931.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.