എം.കെ. അബ്​ദുൽ അസീസ്​ അനുസ്​മരണം

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവർത്തകൻ എം.കെ. അബ്ദുൽ അസീസ് അനുസ്മരണ യോഗം ചൊവ്വാഴ്ച വൈകുന്നേരം 4.30ന് നടക്കും. തിരുവനന്തപുരം സ്റ്റാച്യൂവിലെ ടി.സി.സി (തിരുവനന്തപുരം കൾച്ചറൽ സ​െൻറർ) യിൽ നടക്കുന്ന യോഗത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് എച്ച്. ഷഹീർ മൗലവി, എം. മെഹബൂബ്, എൻ.എം. അൻസാരി തുടങ്ങിയവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.