ഏറനാട് എക്‌സ്പ്രസിന് ഇന്ന്​ താല്‍ക്കാലിക സ​്​റ്റോപ്പുകള്‍

തിരുവനന്തപുരം: നാഗര്‍കോവില്‍--മംഗലാപുരം ഏറനാട് എക്‌സ്പ്രസിന് ഞായറാഴ്ച കൂടുതല്‍ താൽക്കാലിക സ്റ്റോപ്പുകള്‍ അനുവദിച്ചു. പുതുക്കാട്--ഒല്ലൂര്‍ സെക്ഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ ട്രെയിനുകള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് സ്റ്റോപ്പുകള്‍ അനുവദിച്ചത്. ചേപ്പാട്, കരുവാറ്റ, തകഴി, പുന്നപ്ര, തുമ്പോളി, കലവൂര്‍, മാരാരിക്കുളം, തിരുവിഴ, വയലാര്‍, എഴുപുന്ന, അരൂര്‍, കുമ്പളം എന്നിവിടങ്ങളിലാണ് സ്റ്റോപ് അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.