തച്ചർ സർവിസ് സൊസൈറ്റി സംസ്ഥാന സമ്മേളനം ഇന്ന്​

കൊട്ടാരക്കര: തച്ചർ സർവിസ് സൊസൈറ്റി സംസ്ഥാന സമ്മേളനം ഞായറാഴ്ച കൊട്ടാരക്കര സൗപർണിക ഒാഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് പതാക ഉയർത്തൽ, 10.30ന് പ്രതിനിധി സമ്മേളനം എന്നിവ നടക്കും. വൈകീട്ട് മൂന്നിന് പൊതുസമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് എൻ. കൃഷ്ണൻ അധ്യക്ഷതവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മികച്ച ശാഖക്ക് അവാർഡ് നൽകും. പി. ഐഷാ പോറ്റി എം.എൽ.എ വിദ്യാർഥികളെ അനുമോദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.