സുരക്ഷാറാലി നടത്തി

കോവളം: വൈദ്യുതി ബോർഡ് നടത്തുന്ന സുരക്ഷാവാരാചരണത്തി​െൻറ ഭാഗമായി കെ.എസ്.ഇ.ബി വിഴിഞ്ഞം ഇലക്ട്രിക്കൽ സബ്ഡിവിഷ​െൻറ നേതൃത്വത്തിൽ . വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ എൻ. ഷിബു റാലി ഫ്ലാഗ് ഓഫ് ചെയ്തു. പൊതുജനങ്ങളിൽ സുരക്ഷാ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് നടത്തിയ റാലിയിൽ സാമൂഹികപ്രവർത്തകരും കെ.എസ്.ഇ.ബി ജീവനക്കാരും പങ്കെടുത്തു. caption സുരക്ഷാ വാരാചരണത്തി​െൻറ ഭാഗമായി കെ.എസ്.ഇ.ബി വിഴിഞ്ഞം ഇലക്ട്രിക്കൽ സബ്ഡിവിഷ​െൻറ നേതൃത്വത്തിൽ നടത്തിയ റാലി വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ എൻ. ഷിബു ഫ്ലാഗ് ഓഫ് ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.