പുനലൂർ^ചെങ്കോട്ട ​െറയിൽപാതയുടെ ഉദ്ഘാടനം ജൂൺ ഒമ്പതിന്

പുനലൂർ-ചെങ്കോട്ട െറയിൽപാതയുടെ ഉദ്ഘാടനം ജൂൺ ഒമ്പതിന് കൊല്ലം: പുനലൂർ-ചെങ്കോട്ട െറയിൽപാതയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ ഒമ്പതിന് നടക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗോഹ​െൻറ ഓഫിസിൽനിന്ന് അറിയിച്ചതായി എൻ.കെ. േപ്രമചന്ദ്രൻ എം.പി പറഞ്ഞു. പാതയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഡൽഹി െറയിൽമന്ത്രാലയത്തിൽ എത്തി എം.പി ചർച്ച നടത്തിയപ്പോഴാണ് തീയതി അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.