യു.ഡി.എഫ് വഞ്ചനദിനം ആചരിക്കും

തിരുവനന്തപുരം: പിണറായി സര്‍ക്കാറി​െൻറ രണ്ട-ാംവാര്‍ഷികം യു.ഡി.എഫ് ജില്ലാ കമ്മിറ്റി വഞ്ചനദിനമായി ആചരിക്കുമെന്ന് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, കണ്‍വീനര്‍ ബീമാപള്ളി റഷീദ് എന്നിവര്‍ അറിയിച്ചു. വൈകുന്നേരം ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന പൊതുയോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി. ജോണ്‍, എ.എ. അസീസ്, ജോണിനെല്ലൂര്‍, ഡി. ദേവരാജന്‍, നെയ്യാറ്റിന്‍കര സനല്‍, സോളമന്‍ അലക്‌സ്, ബീമാപള്ളി റഷീദ് എന്നിവര്‍ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.