വില്ലേജ് റോക്‌സ്‌റ്റാർസും ഒറ്റാലും പ്രദർശനത്തിന്

തിരുവനന്തപുരം: സംസ്‌ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ ആസാമീസ് ചിത്രം 'വില്ലേജ് റോക്സ്റ്റർസ്', മലയാളം ഫീച്ചർ ഫിലിം വിഭാഗത്തിൽ ജയരാജ് സംവിധാനം നിർവഹിച്ച 'ഒറ്റാൽ' ചിത്രങ്ങൾ വെള്ളിയാഴ്ച പ്രദർശിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.