കേരള സര്‍വകലാശാല

അപേക്ഷ ക്ഷണിച്ചു സര്‍വകലാശാലയുടെ കീഴിലെ സ്വാശ്രയ സ്ഥാപനമായ കാര്യവട്ടം യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ 2018-19 അധ്യയനവര്‍ഷത്തേക്ക് ഒന്നാം വര്‍ഷ ബി.ടെക് ഇലക്‌ട്രോണിക്‌സ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോഴ്‌സുകളുടെ എന്‍.ആര്‍.ഐ സീറ്റിലേക്കുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങൾക്ക് www.ucek.in എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് ക്ലാസുകള്‍ മേയ് 19 മുതല്‍ പാളയം എസ്.ഡി.ഇയില്‍ ആരംഭിക്കും. ബി.വോക് പ്രാക്ടിക്കല്‍ ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.വോക് സോഫ്റ്റ്‌വെയര്‍ െഡവലപ്‌മ​െൻറ് പരീക്ഷയുടെ പ്രാക്ടിക്കല്‍ മേയ് 22 മുതല്‍ ആരംഭിക്കും. വിശദ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.