കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

വിഴിഞ്ഞം: ക്ഷേത്രത്തിലെ നടത്തിയ യുവാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചക്കട പുലിവിള വീട്ടിൽ കുമാറാണ് (38) അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രിയാണ് പയറ്റുവിള തേരിവിള ഭദ്രകാളിക്ഷേത്രത്തിലെ നടത്തിയത്. രണ്ടുവർഷം മുമ്പ് ഉച്ചക്കട ചേനനട്ടവിള ശിവക്ഷേത്രത്തിലെ നടത്തിയത് ഇയാളാണെന്നും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഫോട്ടോ - Screenshot_2018…17-20-25-15-05.png കുമാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.