കാറി​െൻറ പിൻവശത്തെ ഗ്ലാസ് സാമൂഹികവിരുദ്ധർ തകർത്തു

വർക്കല: വീട്ടുവളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറി​െൻറ പിൻവശത്തെ ഗ്ലാസ് സാമൂഹികവിരുദ്ധർ എറിഞ്ഞ് തകർത്തതായി പരാതി. വെന്നികോട് കാട്ടുവിള വീട്ടിൽ അനിൽകുമാറി​െൻറ പുതിയ കാറിനാണ് കേടുപാടുകൾ വരുത്തിയത്. സമീപത്തുനിന്ന് കരിങ്കൽചീളുകൾ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ഉടമ വർക്കല പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.