സ്​റ്റേറ്റ്‌സ് ബാങ്ക്‌സ് സ്​റ്റാഫ് യൂനിയൻ ജനറൽ കൗൺസിൽ

തിരുവനന്തപുരം: സ്റ്റേറ്റ്‌സ് ബാങ്ക്‌സ് സ്റ്റാഫ് യൂനിയൻ ഏഴാമത് ജനറൽ കൗൺസിൽ 20, 21 തീയതികളിൽ ടാഗോർ തിയറ്ററിൽ നടക്കും. ഇത്തവണത്തെ സമ്മേളനം ബാങ്കിങ് മേഖലയിലെ ജനവിരുദ്ധ നയങ്ങൾക്കെതിരായ സമരപ്രഖ്യാപനമാകുമെന്ന് യൂനിയൻ കേരളഘടകം ജനറൽ സെക്രട്ടറി എ. അജയകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.