പിറയിൽ വാർഡ് കുടുംബശ്രീ സെമിനാർ

മലയിൻകീഴ്: വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ പിറയിൽ വാർഡ് കുടുംബശ്രീ സെമിനാർ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. ശകുന്തളകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എഡ്വിൻ ജോർജ് അധ്യക്ഷത വഹിച്ചു. വിമൻസ് കോളജ് റിട്ട. പ്രഫ. കവിത ശ്രീനിവാസൻ ആധുനികകാലത്തെ സാമൂഹിക പരിപ്രേക്ഷ്യം വിഷയത്തിൽ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. രമ, എ.ഡി.എസ് ഗിരിജകുമാരി എന്നിവർ സംസാരിച്ചു. വാർഡിലെ 17 കുടുംബശ്രീ യൂനിറ്റിലെ പ്രവർത്തകരും സെമിനാറിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.