പീഡിയാട്രിക്​ മെഡിക്കൽ ക്യാമ്പ്​

തിരുവനന്തപുരം: പങ്കജ കസ്തൂരി മൾട്ടിസ്പെഷാലിറ്റി ഹോസ്പിറ്റലിൽ ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ അലോപ്പതി വിഭാഗം പീഡിയാട്രിക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. കുട്ടികളുടെ വളർച്ചാ നിർണയവും പോഷകക്കുറവും ആഹാരക്രമീകരണം, പ്രതിരോധശേഷി തുടങ്ങിയവ നിർണയിച്ച് ചികിത്സാ നിർദേശങ്ങൾ നൽകും. ഫോൺ: 0471 2295918, 2295919, 2295920.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.