കുട്ടിച്ചാത്തനും ജുറാസിക് പാർക്കും ഇന്ന്

തിരുവനന്തപുരം: ഐ.സി.എഫ്.എഫ്.കെയുടെ നാലാംദിവസം 19 ചിത്രങ്ങൾക്കൊപ്പം നാല് ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും. മേളയുടെ മാറ്റുകൂട്ടാൻ രാജ്യത്തിനുപുറത്തുനിന്നുള്ള അഞ്ച് ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നു. ഡയറക്ടർ ഇൻ ഫോക്കസ് വിഭാഗത്തിൽ മഹാനായ ഡോൺബോസ്കോയുടെ ജീവിതത്തെ ആസ്പദമാക്കി സംഗീത്ശിവൻ മലയാളത്തിൽ ഒരുക്കിയ ജീവചലച്ചിത്രം 'ജോണി', സന്തോഷ്ശിവൻ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച തമിഴ്ചിത്രം 'മല്ലി', അമോൽഗുപ്തേയുടെ 'സ്നിഫ്', 'ഹവാഹവായ്' എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.