തരൂരിനെതിരായ നടപടി രാഷ്​ട്രീയ പകപോക്കൽ: കെ.പി.സി.സി ന്യൂനപക്ഷവകുപ്പ്​

തിരുവനന്തപുരം: സുനന്ദപുഷ്കറി​െൻറ മരണത്തിൽ ശശി തരൂർ എം.പിയുടെ പേരിൽ പ്രേരണാകുറ്റം ആരോപിച്ച് പൊലീസ് തയാറാക്കിയ കുറ്റപത്രം രാഷ്ട്രീയപ്രേരിതമാണെന്ന് കെ.പി.സി.സി ന്യൂനപക്ഷവകുപ്പ് സംസ്ഥാന ചെയർമാൻ കെ.കെ. കൊച്ചുമുഹമ്മദ്, വൈസ് ചെയർമാൻ അഡ്വ. പി. സിയാവുദ്ദീൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റജി ജെ. ജേക്കബ്, നാസർ മഞ്ചേരി, ജില്ലാ ചെയർമാൻ കളത്തറ ഷംസുദ്ദീൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.