വണ്ടർലാ കൊച്ചിയിലേക്ക് പ്രത്യേക ബസ്​

കൊച്ചി: പ്രമുഖ അമ്യൂസ്മ​െൻറ് പാർക്കായ വണ്ടർലാ തലസ്ഥാന നഗരിയിലെ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി കൊച്ചിയിലേക്ക് പ്രത്യേക ബസ് സർവിസ് ആരംഭിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്ന് രാവിലെ പുറപ്പെടുന്ന ബസ് വണ്ടർലാ കൊച്ചി സന്ദർശനത്തിനുശേഷം രാത്രിയോടെ തിരിച്ചെത്തും. (കൂടുതൽ വിവരങ്ങൾക്ക് 7593853101).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.