കുടുംബക്ഷേമ ഉപകേന്ദ്ര മന്ദിര ഉദ്ഘാടനം

ഓയൂർ: -വെളിനല്ലൂർ ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ ഏഴ് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കുടുംബക്ഷേമ ഉപകേന്ദ്ര മന്ദിര ഉദ്ഘാടനവും വിപുലീകരിച്ച പകൽവീടി​െൻറ സമർപ്പണവും വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിക്കും. വയോജന പരിപാലനരംഗത്ത് നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾക്കും നവകേരള മിഷ​െൻറ ഭാഗമായുള്ള ആർദ്രം പ്രവർത്തനങ്ങൾക്കും സഹായകരമാകുന്നതിനാണ് പദ്ധതി വിഭാവനംചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രഡിഡൻറ് എം.കെ. നിർമല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.