മഹല്ല് സംഗമവും അനുമോദനവും

കരുകോൺ: അലയമൺ മുസ്ലിം ജമാഅത്ത് മഹല്ല് സംഗമം നടന്നു. മൗലവി അബ്ദുൽ വാഹ് നദ്വി റമദാൻ സന്ദേശം നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ജമാഅത്ത് പ്രസിഡൻറ് എം. ത്വാഹ അധ്യക്ഷത വഹിച്ചു. നിസാമുദ്ദീൻ മൗലവി, ജലാലുദീൻ എം, കബീർ ഹുസൈൻ, എ. ജലാലുദ്ദീൻ കുട്ടി, അഷ്കർ താജ്, ബിജു മൂലകടയിൽ, കെ.എസ്. സിയാദ്, യഹ്യാഖാൻ, ഇഖ്ബാൽ മൂലകടയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.