താല്‍ക്കാലിക നിയമനം

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കില്‍ (കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി മുഖാന്തരം) കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഓഫിസില്‍ വാക്-ഇന്‍ -ഇൻറര്‍വ്യൂ നടത്തും. ബ്ലഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വാന്‍ അറ്റന്‍ഡറുടെ ഒരു ഒഴിവാണുള്ളത്. എസ്.എസ്.എല്‍.സിയാണ് യോഗ്യത. 7000 രൂപ ശമ്പളം. ഒരുവര്‍ഷമാണ് കാലാവധി. താല്‍പര്യമുള്ളവര്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 22ന് രാവിലെ 11െനത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.