ചര

ബദറുദ്ദീൻ ബാലരാമപുരം: എരുത്താവൂർ നെടിയവിള വീട്ടിൽ എ. ബദറുദ്ദീൻ (84) നിര്യാതനായി. ഭാര്യ: സബിയ ബീഗം. മക്കൾ: ബി. നാസറുദ്ദീൻ, ബീമാബീഗം, നസീമാബീഗം, ജമീലാബീഗം, നദിറാബീഗം. മരുമക്കൾ: എസ്.നിസാബാനു, കബീർ, മുഹമ്മദ് ബഷീർ, അബ്ദുൽ ജലീൽ, അബ് ദുൽ ഹസ്സൻ. വിജയൻ നേമം: ശാന്തിവിള കൈതറക്കോണം ഉത്രാടത്തിൽ ജി. വിജയൻ (63) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അനിതാ വിജയൻ, അർച്ചന. മരുമക്കൾ: ശ്യാം, സന്തോഷ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.