സനദ്​ദാനം നടന്ന​ു

െനടുമങ്ങാട്: ചുള്ളിമാനൂർ ആറാംപള്ളി ദാറുൽ ബറക്കത്തുൽ ഇസ്ലാമിയ അറബിക് കോളജ് സനദ്ദാനം വർക്കല മന്നാനിയ്യ പ്രിൻസിപ്പൽ കെ.പി. അബൂബക്കർ ഹസ്രത്ത് നിർവഹിച്ചു. സ്ഥാനവസ്ത്രവിതരണം കരുപ്പൂര് ഇബ്രാഹിംകുട്ടി മൗലവിയും സർട്ടിഫിക്കറ്റ് വിതരണം കുന്നിക്കോട് അബ്ദുൽ റഹിം മൗലവിയും നിർവഹിച്ചു. കോളജ് ചെയർമാൻ ഷിഹാബുദ്ദീൻ മൗലവി ബാഖവി അധ്യക്ഷത വഹിച്ചു. ആനാട് പഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ്, നൗഷാദ് മൗലവി, സ്ഥിരം സമിതി ചെയർമാൻമാരായ അക്ബർഷ, വിജയരാജ് എന്നിവർ സംസാരിച്ചു. ദുആ സമ്മേളനത്തിൽ ഷാജഹാൻ വഹബിയും അബുത്വാഹിർ അൽഹസനി തങ്ങളും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.