പരിപാടികൾ ഇന്ന്

പ്രസ്‌ക്ലബ് ഹാൾ: 'ആശ്വാസ്' 2018 സംസ്ഥാനതല ഉദ്ഘാടനം, മന്ത്രി കെ.കെ. ശൈലജ രാവിലെ 11.30 പ്രിയദർശിനി ഹാൾ: സീനിയർ സിറ്റിസൺ സർവിസ് കൗൺസിൽ എട്ടാം സംസ്ഥാന സമ്മേളനം പ്രതിനിധി സമ്മേളനം, ഉദ്ഘാടനം കാനം രാജേന്ദ്രൻ -10.30 മാസ്കറ്റ് ഹോട്ടൽ: പുകയില നിയന്ത്രണത്തിൽ കേരളത്തി​െൻറ നേട്ടവും കോട്ടവും പ്രതിപാദിക്കുന്ന ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട് പ്രകാശനം, മന്ത്രി കെ.കെ ശൈലജ -ഉച്ച 2.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.