ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ ജില്ലാ കൗൺസിൽ യോഗം

തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ കൗൺസിൽ യോഗം ചേർന്നു. വർക്കിങ് കമ്മിറ്റി അംഗം കെ.എച്ച്. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. പുലിപ്പാറ റഹ്മത്തുല്ല മൗലവി അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുൽ ഉലമാ പുലിപ്പാറ സുലൈമാൻ മൗലവി, എസ്.എച്ച് ത്വാഹിർ മൗലവി, മാണിക്കൽ നിസാറുദ്ദീൻ ബാഖവി, കടുവയിൽ എ.എം. ഇർഷാദ് ബാഖവി, കുന്നിക്കോട് അബ്ദുൽറഹീം മൗലവി, അബ്ദുൽ ഷുക്കൂർ മൗലവി എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികൾ: കെ.എച്ച്. മുഹമ്മദ് മൗലവി (പ്രസി.), മുത്തുക്കോയ തങ്ങൾ, പള്ളിക്കൽ ഷറഫുദ്ദീൻ മൗലവി (വൈസ് പ്രസി.), എസ്.എച്ച് ത്വാഹിർ മൗലവി (ജന. സെക്ര.), മുണ്ടക്കയം ഹുസൈൻ മൗലവി, വേങ്ങോട് നാസിമുദ്ദീൻ മന്നാനി (സെക്ര.), പുലിപ്പാറ റഹ്മത്തുല്ല മൗലവി (ട്രഷ.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.