ഹെൽപ് ഡെസ്​ക്ക് പ്രവർത്തനം ആരംഭിച്ചു

വെള്ളറട: പ്ലസ് വൺ-ഡിഗ്രി പ്രവേശനഭാഗമായി വിദ്യാർഥികൾക്ക് വേണ്ട അറിവ് നൽകുന്നതിന് സൗജന്യ ഹെൽപ് ഡെസ്ക്ക് അക്ഷയകേന്ദ്രത്തിൽ പ്രവർത്തനം ആരംഭിച്ചു. നോവലിസ്റ്റ് പി.എം. മണി വെള്ളറട പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. അക്ഷയസംരംഭകൻ എസ്. ബിനുകുമാർ അധ്യക്ഷതവഹിച്ചു. അക്ഷയ സ​െൻറർ കോഒാഡിനേറ്റർ രാഗിണി, നിഷ, ജിൻസി, അജോബിനു, മുകേഷ്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.