സാംസ്​കാരിക സമ്മേളനം

കഴക്കൂട്ടം: സ്റ്റേഷൻകടവ് െറസിഡൻറ്സ് അസോസിയേഷ​െൻറ ആറാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആയുർവേദ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് ഭാരതീയത ചികിത്സാവകുപ്പിലെ സീനിയർ മെഡിക്കൽ ഒാഫിസറായ ഡോ. ഷർമദ്ഖാനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ പരീക്ഷയിൽ മികച്ചവിജയം നേടിയവർക്കുള്ള സമ്മാനദാനവും കലാപരിപാടികളും നടത്തി. തുമ്പ സബ് ഇൻസ്പെക്ടർ ശ്യാംരാജ്, ജയകുമാർ, നാസർ, ബൈജു, സുരേഷ് ബാബു, മൺവിള സൈനുദ്ദീൻ, വിധു കുമാർ എന്നിവർ സംസാരിച്ചു. കാപ്ഷൻ സ്റ്റേഷൻകടവ് െറസിഡൻറ്സ് അസോസിയേഷ​െൻറ ആറാമത് വാർഷികാഘോഷത്തി​െൻറ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.