അര്‍ബുദരോഗിയായ സ്​ത്രീയെ പീഡിപ്പിക്കാൻ ശ്രമം: മധ്യവയസ്​കനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

നേമം: അര്‍ബുദരോഗിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പ്രാവച്ചമ്പലം കോൺവ​െൻറ് റോഡ് പൊറ്റവിള വീട്ടിൽ സതിയാണ് (50) പിടിയിലായത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. മാനസിക വിഭ്രാന്തി കാണിച്ചതിനെത്തുടർന്ന് ശാന്തിവിള താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. സതി നിരവധി മോഷണക്കേസുകളിലെയും ക്രിമിനൽ കേസുകളിലെയും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.