റമദാൻ മാസപ്പിറവി അറിയിക്കണം

കൊല്ലം: ശഅ്ബാൻ 29 ചൊവ്വാഴ്ച കേരളത്തിലെവിടെയെങ്കിലും റമദാൻ മാസപ്പിറവി ദൃശ്യമായാൽ താഴെകാണുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ പ്രസിഡൻറ് വി.എം. മൂസാ മൗലവിയും അറിയിച്ചു. േഫാൺ: 9847075786, 0474 2740397.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.