പള്ളിപ്പുറം സി.ആർ.പി.എഫ്​ മേധാവിയായി മലയാളി

കഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫ് ഡി.െഎ.ജിയായി മലയാളിയായ മാത്യു എ.ജോൺ ചുമതലയേറ്റു. പത്തനംതിട്ട ജലന്തൂർ സ്വദേശിയാണ്. ഛത്തിസ്ഗഢ് ഡി.െഎ.ജി ആയിരുന്നു. നക്സലേറ്റുകൾക്കെതിരെ നടത്തിയ പോരാട്ടങ്ങളുടെ ചുക്കാൻ പിടിച്ചതിന് പ്രസിഡൻറി​െൻറ പൊലീസ് മെഡൽ നേടിയിരുന്നു. യു.എൻ സമാധാനസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.