മാലിന്യം തള്ളല്‍ പതിവാകുന്നു

കിളികൊല്ലൂര്‍ : റെയില്‍വേ ഗേറ്റിന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നതായി പരാതി. കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനും റെയില്‍വേ ഗേറ്റിനും സമീപത്തും സമാന്തര റോഡിലുമാണ് മാലിന്യം തള്ളുന്നത്. സമീപവാസികളും ഇതുവഴി യാത്ര ചെയ്യുന്നവരുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. കോര്‍പറേഷന്‍ അധികൃതരാകട്ടെ റെയില്‍വേ പുരയിടത്തില്‍ കിടക്കുന്ന മാലിന്യം എടുക്കിെല്ലന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.