ജില്ലാ ബാങ്കി​െൻറ പാറശ്ശാല ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കി​െൻറ പാറശ്ശാല ശാഖ ആധുനിക സജ്ജീകരണങ്ങളോടുകൂടി പാറശ്ശാല മഹാദേവക്ഷേത്രം റോഡിെല പി.സി.എൻ കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയൻറ് രജിസ്ട്രാർ (ജനറൽ) എസ്. ഹരികുമാർ, ബാങ്ക് ജനറൽ മാനേജർ എസ്. കുമാർ, ജനപ്രതിനിധികൾ, സഹകാരികൾ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.