എം.എഡ്​ പ്രവേശനം

തിരുവനന്തപുരം: നാലാഞ്ചിറ, മാർ തെയോഫിലസ് ട്രെയിനിങ് കോളജിലെ 2018-20 ബാച്ചിലേക്കുള്ള ദ്വിവത്സര എം.എഡ് കോഴ്സിലേക്കുള്ള മാനേജ്മ​െൻറ് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. മലബാർ, ലക്ഷദ്വീപ് നിവാസികൾക്ക് പ്രത്യേക പരിഗണന ലഭിക്കും. ഫോൺ: 09387829922, 9495482018, 0471 2533518.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.