പരിപാടികൾ ഇന്ന്​

ടാഗോർ തിയറ്റർ: കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിേത്രാത്സവം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -ഉച്ചക്ക് 12.00 ഗാന്ധിപാർക്ക് മൈതാനം: സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ എട്ടാം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം വി.എസ്. അച്യുതാനന്ദൻ -വൈകു. 5.00 പ്രസ് ക്ലബ് ടി.എൻ.ജി ഹാൾ: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിക്കുന്ന 'ശ്രീഹരിയുടെ ക്ഷണക്കത്ത്' ലഘുചിത്രത്തി​െൻറ ആദ്യ പ്രദർശനോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകീട്ട് 4.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.