​െഗസ്​റ്റ്​ ​െലക്ചറര്‍ ഇൻറര്‍വ്യൂ

തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ കോളജില്‍ ഫിസിക്‌സ് വിഷയത്തില്‍ െഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്.ഡി, എം.ഫില്‍, കോളജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലഷണീയം. അപേക്ഷകര്‍ കൊല്ലം കോളജ് വിദ്യാഭ്യാസ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ച െഗസ്റ്റ് െലക്ചറര്‍ പാനലില്‍ പേരുള്ളവരായിരിക്കണം. താൽപര്യമുളളവര്‍ മേയ് 28ന് രാവിലെ 10ന് യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം കോളജില്‍ ഇൻറര്‍വ്യൂവിന് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.